Tuesday, May 13, 2008

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ , ചരിപ്പരമ്പ് എന്ന ഗ്രാമത്തില്‍ ജനനം.
ചരിപ്പരമ്പ് ഗവ. യു പി എസ് , കുറ്റിക്കാട്‌ സി . പി. എച്ച്. എസ് , ആറ്റിങ്ങല്‍ ഗവ. ഐ ടി ഐ , നിലമേല്‍ എന്‍ എസ് എസ് കോളേജ് എന്നിവിടെങ്ങളില്‍ വിദ്യാഭ്യാസം . ഇടതുപക്ഷ പ്രസ്ഥാനംങളുടെ സഹയാത്രികന്‍. കവി , ഗ്രന്ഥശാല പ്രവര്‍ത്തകന്‍ , പാരലല്‍ കോളേജ് അദ്ധ്യാപകന്‍ , മാധ്യമ പ്രവര്‍ത്തകന്‍, പത്ര പ്രവര്‍ത്തകന്‍.

സാംസ്കാരിക സംഖടനയായ മനിതകം സാംസ്കാരിക വേദിയുടെ ജനറല്‍ സെക്രടരി.

പ്രണയകുടീരത്തിലെ വിപ്ലവക്കാറ്റ് , മുറിവേറ്റ ഭാരതം എന്നിവയാണ്പ്രധാന കവിതാ സമാഹാരങ്ങള്‍.

വിലാസം : രാമാ നിവാസ് ചരിപ്പരമ്പ് , കടയ്ക്കല്‍, കൊല്ലം .

No comments: