പ്രതികരണശേഷി നഷ്ട്ടപ്പെട്ട ഒരു ജനതയുടെ മുന്നില്‍ കലാസാംസ്കാരിക മേഖലകളിലൂടെ ഒരു സംഖടിത പ്രതിഷേധം ............ അതാണ് മനിതകം . മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്തകരുമായ ഒരു കൂട്ടം യുവജനങ്ങള്‍ ഒന്നിക്കുന്നു.......ഞങ്ങളോടൊപ്പം നിങ്ങള്‍ക്കും അണിചെരാം.......... മനിതകം ചാരിറ്റബിള്‍ട്രസ്റ്റ് മനിതകം സാഹിത്യ വേദി മനിതകം കലാ വേദി മനിതകം ഫിലിം ക്ലെബ്ബ് എന്നിവ മനിതകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കടമനിട്ട കവിതാ അവാര്‍ഡ് കടമനിട്ട സ്മാരക കവിത അവാര്‍ഡിനായി യുവകവികളില്‍ നിന്നും പുസ്തകങ്ങള്‍ ക്ഷണിക്കുന്നു.അവസാന തീയതി: ജൂണ്‍ 25
MY BOOK RELEASE
PRANAYAKUDEERATHILE VIPLAVAKAATTU is releasing by D.VINAYACHANDRAN at PRESS CLUB,TRIVANDRUM
No comments:
Post a Comment